Announcements

മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്ക ബാവയുടെ 17-ാമത് ഓർമ്മപ്പെരുന്നാൾ (ജനുവരി -18)

18-01-2024 04:23:52

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പ്രഥമ കാതോലിക്കയായിരുന്ന മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്ക ബാവയുടെ 17-ാമത്  ഓർമ്മപ്പെരുന്നാൾ സഭ ആചരിക്കുന്നു.

         ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
          രാചാര്യൻമാർകേക്കുക പുണ്യം നാഥാ സ്തോത്രം