Ongoing Formation for Religious Sisters

മലങ്കര സുറിയാനി കത്തോലിക്കാ സഭയിയുടെ പുനരൈക്യ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനായുള്ള  Ongoing formation ന്റെ ആദ്യ ബാച്ച് RENOVATIO... vitae Consecratae 2026 മെയ്‌ മാസം 19 മുതൽ 21 വരെ കാതോലിക്കേറ്റ് സെന്ററിൽ വച്ചു നടത്തപ്പെട്ടു. Synodal Commission for Religious Chairman Most. Rev. Samuel Mar Irenios മെത്രാപ്പൊലിത്ത ഉദ്ഘാടനം നിർവഹിച്ചു. Most. Rev. Dr. Antony Mar Silvanos, Rev. Dr. Geevarghese Kuttiyil OIC, Rev. Sr.Sufila SIC,  Rev. Fr. Johnson Puthenvila, Rev. Dr. Mary Prasad DM  എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളെ കുറച്ചു ക്ലാസും ചർച്ചകളും നടത്തപ്പെട്ടു. മലങ്കര സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാത്തോലിക്ക ബാവ ഫോർമേഷൻ പ്രോഗ്രാം സന്ദർശിക്കുകയും സിസ്റ്റേഴ്സിനെ അഭിസംബോധന ചെയ്‌തു സംസാരിച്ചു.
മൂന്നു ദിവസത്തെ പ്രോഗ്രാമിന് അഭി. ആന്റണി മാർ സിൽവാനോസ്, ഫാ. ജോൺസൻ പുത്തൻവിള, ഫാ. ബെൻഡിക്റ്റ് മൂഴിക്കര, സി. മേരി പ്രസാദ് ഡിഎം എന്നിവർ നേതൃത്വം നൽകി.

LEAVE A COMMENT