Announcements

നാമഹേതുക തിരുനാൾ ആശംസകൾ (ജൂലൈ 3)  

02-07-2024 09:29:30

മലങ്കര സുറിയാനി കത്തോലിക്കാ സഭ ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്തായ്ക്ക് നാമഹേതുക തിരുനാൾ ആശംസകൾ.