മലങ്കര സുറിയാനി കത്തോലിക്കാ സഭാ മുവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ അഭിവന്ദ്യ എബ്രഹാം മാർ യൂലിയോസ് മെത്രാപോലിത്ത സെപ്റ്റംബർ 19 -ന് കാലം ചെയ്തു. 81 വയസ്സായിരുന്നു. കബറടക്ക ശുശ്രൂഷകൾ പിന്നീട് അറിയിക്കുന്നതാണ്.