Obituary

ഫാ. തോമസ് പ്ലാവിലയിൽ നിര്യാതനായി.

പത്തനംതിട്ട ഭദ്രാസനത്തിലെ ഫാ. തോമസ് പ്ലാവിലയിൽ ഫെബ്രുവരി 20 -ന്നിര്യാതനായി. 98 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 22 -ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ്കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ തട്ടയിൽ സെൻറ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തപ്പെട്ടു.