ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം തിരുവനന്തപുരം പ്രൊവിൻസിലെ സിസ്റ്റർ ഈഡിത്ത് എസ്. ഐ. സി. ജനുവരി 29 -ന് നിര്യാതയായി. സമസ്‌കാര ശുശ്രൂഷ ജനുവരി 30.01.2026 വെള്ളിയാഴ്ച രാവിലെ 11.30 ന് മലങ്കര സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കാർഡിനൽ ക്ലിമിസ് കാതോലിക്ക ബാവാ തിരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ നാലാഞ്ചിറ ബഥനി മഠം സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.