ബഥനിമിശിഹാനുകരണ സന്യാസ സമൂഹം പ്രൊവിൻസിലെ ആലുവ നവജ്യോതിപ്രൊവിൻസിലെ ഫാ. ചാക്കോ ഫിലിപ്പ് നരിയോലിമുരുപ്പേൽ ഒ. ഐ. സി നവംബർ 22 -ന് നിര്യാതനായി. 71 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷ നവംബർ 24 -ന് തിരുവല്ല അതിഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമ്മികത്വത്തിലും അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പയുടെ സഹകാർമ്മികത്വത്തിലും തിരുവല്ല ദയറാ ബഥനി ആശ്രമത്തിൽ വച്ച് നടത്തപ്പെട്ടു