Daughters of Mary St. Mary's Province അംഗമായ ബഹു. സി. ഡൊറോത്തി ഡി എം ( 87) 2-)o തീയതി രാവിലെ 5.30 ന് നിര്യാതയായി. 4-)o തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് അഭിവന്ദ്യ തോമസ് മാർ യൗസേബിയൂസ് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഭവനത്തിൽ വെച്ച് സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.