ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം പത്തനംതിട്ട പ്രൊവിൻസ് അംഗം സിസ്റ്റർ ഹ്യൂമിലീന SIC നിര്യാതയായി. സംസ്കാര ശുശ്രൂഷ ജൂലൈ 11 വെള്ളിയാഴ്ച 3.00 മണിക്ക്.