ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം പത്തനംതിട്ട പ്രൊവിൻസ് അംഗം സിസ്റ്റർ സന്തുഷ്ട (80) നിര്യാതയായി. സംസ്കാര ശുശ്രൂഷ ജൂൺ 27 വെള്ളിയാഴ്ച 2 pm -ന് പത്തനംതിട്ട ബഥനി പ്രൊവിൻഷ്യൽ ഹൗസിൽ അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ പത്തനംതിട്ട സെൻറ് പീറ്റേഴ്സ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും.