Obituary

അത്യഭിവന്ദ്യ കതോലിക്ക ബാവ തിരുമേനിയുടെ സഹോദരി നിര്യാതയായി

മലങ്കര കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ അത്യഭിവന്ദ്യ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക  ബാവായുടെ സഹോദരി സൂസമ്മ ജോസഫ് (80) നിര്യാതയായി.
ആദരാജ്ഞലികൾ.