Obituary

ബഹു. അലോഷ്യസ് കൊണ്ടൂക്കാലായിൽ CST നിര്യാതനായി

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ കാഞ്ഞിരംപാറ ഇടവകയിലും പരിസരപ്രദേശങ്ങളിലെ മിഷൻ കേന്ദ്രങ്ങളിലും 1972 മുതൽ 1976 വരെ പ്രേഷിത ശുശ്രൂഷ നിർവഹിച്ച ബഹുമാനപ്പെട്ട അലോഷ്യസ് കൊണ്ടൂക്കാലായിൽ CST (86) ദൈവസനിധിയിലേക്ക് യാത്രയായി. മൃതസംസ്കാര ശുശ്രൂഷകൾ 12/06/2025 രാവിലെ 11.00 മണിക്ക് കണ്ണൂർ ശ്രീകണ്ഠപുരത്തുള്ള കോട്ടൂർ സെൻ്റ് തോമസ് CST ആശ്രമത്തിൽ നടത്തപ്പെടുന്നു.