Obituary

ഫാ. എബ്രഹാം ജോസഫ് കന്നീലേത്ത് നിര്യാതനായി

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ ഫാ. എബ്രഹാം ജോസഫ് കന്നീലേത്ത്  2024 ജൂലൈ 9 -ന് നിര്യാതനായി.  87 വയസ്സായിരുന്നു. 1968 മെയ് 23 ന് വൈദികപട്ടം സ്വീകരിച്ചു. സംസ്‌കാര ശുശ്രുഷകൾ പിന്നീട് നടത്തപ്പെടും.