Obituary

ഫാ. മാർട്ടിൻ ജോസഫ് പുത്തൻവീട്  നിര്യാതനായി

പത്തനംതിട്ട ഭദ്രാസനത്തിലെ ഫാ. മാർട്ടിൻ ജോസഫ് പുത്തൻവീട് 2024 ജൂൺ 30-ന് നിര്യാതനായി. 43 വയസ്സായിരുന്നു. 2008 ൽ വൈദികപട്ടം സ്വീകരിച്ചു. പത്തനംതിട്ട ഭദ്രാസനത്തിലെ കോന്നി വൈദികജില്ലയിലെ മുളന്തറ ഇടവക അംഗമാണ്. ഏതാനും വർഷങ്ങളായി രോഗാവസ്ഥയിൽ ആയിരുന്നു. സംസ്‌കാര ശുശ്രുഷകൾ പിന്നീട് നടത്തപ്പെടും.