Obituary

സിസ്റ്റർ ഹെഡ് വിജ്  ഡി. എം നിര്യാതയായി

മേരിമക്കൾ സന്യാസിനി സമൂഹം  ബത്തേരി പ്രൊവിൻസിലെ സിസ്റ്റർ ഹെഡ് വിജ്  ഡി. എം നിര്യാതയായി. 79 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷകൾ ജൂൺ 28 -ന് ബത്തേരി ഭദ്രാസനാധ്യക്ഷൻ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ ബത്തേരി പ്രൊവിൻസ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.