Obituary

സിസ്റ്റർ മാർട്ടിൻ മേരി ഡി. എം നിര്യാതയായി

മേരിമക്കൾ സന്യാസിനി സമൂഹം വെണ്ണിയൂർ നിർമല പ്രൊവിൻസിലെ സിസ്റ്റർ മാർട്ടിൻ മേരി ഡി. എം 2024 ജൂൺ 19 -ന് നിര്യാതയായി. 
82 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷകൾ ജൂൺ 20 -ന് കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പായുടെ മുഖ്യ കാർമികത്വത്തിൽ വെണ്ണിയൂർ നിർമല പ്രൊവിൻസ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.