Obituary

സിസ്റ്റർ സലോമി ഡി.എം നിര്യാതയായി

മേരിമക്കൾ സന്യാസിനി സമൂഹം, പോങ്ങുംമൂട് സെന്റ് മേരീസ്   പ്രൊവിൻസിലെ സിസ്റ്റർ  സലോമി ഡി.എം 2024 മെയ് 08-ന് നിര്യാതയായി. 79  വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷകൾ 2024 മെയ് 09 -ന് അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തപ്പെടും.