Obituary

സിസ്റ്റർ മേരി ഐവാനിയ ഡി. എം നിര്യാതയായി

മേരിമക്കൾ സന്യാസിനി സമൂഹം വെണ്ണിയൂർ നിർമല പ്രൊവിൻസിലെ സിസ്റ്റർ മേരി ഐവാനിയ ഡി. എം 2024 ഏപ്രിൽ 11 -ന് നിര്യാതയായി. 98 വയസ്സായിരുന്നു. സംസ്കാര ശുശ്രുഷ ഏപ്രിൽ 13 -ന് പാറശ്ശാല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് മെത്രാപ്പൊലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വെണ്ണിയൂർ നിർമല പ്രൊവിൻസ് സെമിത്തേരിയിൽ വച്ച് നടത്തപ്പെട്ടു.