ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം തിരുവനന്തപുരം പ്രൊവിൻസ് അംഗമായ സിസ്റ്റർ നാഹീർ എസ്. ഐ. സി 2024 മാർച്ച് 4-ന് നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാര ശുശ്രുഷ 2024 മാർച്ച് 5-ന് നാലാഞ്ചിറ ബഥനി മഠം സെമിത്തേരിയിൽ നടത്തപ്പെടും.