Obituary

സിസ്റ്റർ അനീറ്റ ഡി.എം നിര്യാതയായി

മേരീമക്കൾ സന്യാസിനീ സമൂഹം കപൂർത്തല ക്രിസ്തുരാജ പ്രൊവിൻസിലെ സിസ്റ്റർ അനീറ്റ ഡി.എം 2024 ഫെബ്രുവരി 5 -ന് നിര്യാതയായി. 78 വയസ്സായിരുന്നു.