Obituary

സിസ്റ്റർ പ്രശാന്ത എസ്. ഐ. സി നിര്യാതയായി

ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം ബത്തേരി പ്രൊവിൻസ് അംഗമായ സിസ്റ്റർ പ്രശാന്ത എസ്. ഐ. സി 2024 ജനുവരി 27 -ന് നിര്യാതയായി. 79 വയസ്സായിരുന്നു.  സംസ്‌കാര ശുശ്രുഷ 2024 ജനുവരി 30-ന് പുത്തൂർ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഗീവർഗീസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ മൂലംകാവ്  മഠം ചാപ്പലിൽ വച്ച് നടത്തപ്പെടും.