Obituary

സിസ്റ്റർ അമല ഡി. എം നിര്യാതയായി

മേരിമക്കൾ സന്യാസിനി സമൂഹം, മാർത്താണ്ഡം സെന്റ് ജോസഫ്‌സ് പ്രൊവിൻസിലെ സിസ്റ്റർ അമല ഡി. എം 2024 ജനുവരി 25 -ന് നിര്യാതയായി. 86 വയസ്സായിരുന്നു. സംസ്‌കാര ശുശ്രുഷ 2024 ജനുവരി 26 -ന് മാർത്താണ്ഡം ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ മാർത്താണ്ഡം പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തപ്പെടും.