മേരി മക്കൾ സന്യാസിനി സമൂഹം സെന്റ് മേരീസ് പ്രൊവിൻസ് അംഗമായ സിസ്റ്റർ അഗാസാ ഡി. എം. 2024 ജനുവരി 1 -ന് നിര്യാതയായി. 85 വയസ്സായിരുന്നു. സംസ്കാര ശുശ്രുഷ 2024 ജനുവരി 2-ന് തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായ മെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തപ്പെടും.