Obituary

സിസ്റ്റർ മേരി എൽസിയ ഡി. എം. നിര്യാതയായി

മേരി മക്കൾ സന്യാസിനി സമൂഹം സെന്റ് മേരീസ്  പ്രൊവിൻസ് അംഗമായ സിസ്റ്റർ മേരി എൽസിയ ഡി. എം. നിര്യാതയായി. 81 വയസ്സായിരുന്നു. സംസ്കാര ശുശ്രുഷ 2023 ഡിസംബർ 29 -ന് തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായ മെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പസ് എപ്പിസ്കോപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തപ്പെട്ടു.