Obituary

സിസ്റ്റർ പൗളിൻ എസ്. ഐ. സി നിര്യാതയായി

ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം തിരുവനന്തപുരം പ്രൊവിൻസിലെ അംഗമായ സിസ്റ്റർ പൗളിൻ എസ്. ഐ. സി 2023 ഡിസംബർ 18 -ന് നിര്യാതയായി. 91 വയസ്സായിരുന്നു. സംസ്‌കാര ശുശ്രുഷ 2023 ഡിസംബർ 21 -ന് തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പോസ് എപ്പിസ്കോപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ നാലാഞ്ചിറ ബഥനി മഠം സെമിത്തേരിയിൽ നടത്തപ്പെടും.