മേരിമക്കൾ സന്യാസിനി സമൂഹം, കാപൂർത്തല ക്രിസ്തുരാജാ പ്രൊവിൻസിലെ സിസ്റ്റർ ജെയിൻ തോമസ് ഡി. എം 2023 ഒക്ടോബർ 27 -ന് നിര്യാതയായി. 62 വയസ്സായിരുന്നു.