Appointments

വെരി. റവ. ഫാ. ജോബ് കല്ലുവിളയിൽ പുതിയ വികാരി ജനറാൾ

മാവേലിക്കര  ഭദ്രാസനത്തിന്റെ പുതിയ വികാരി ജനറാളായി റവ. ഫാ. ജോബ് കല്ലുവിളയിൽ നിയമിതനായി.