Appointments

സിസ്റ്റർ ഫ്ലവർ തെരേസ് ഡി .എം പഞ്ചാബ് മദർ സുപ്പീരിയർ

മേരി മക്കൾ സന്യാസിനി സമൂഹം പഞ്ചാബ് ക്രിസ്തുരാജ പ്രൊവിൻസിന്റെ മദർ സുപ്പീരിയറായി സിസ്റ്റർ ഫ്ലവർ തെരേസ് ഡി.എം 2024 ഫെബ്രുവരി 1-ന് തിരഞ്ഞെടുക്കപ്പെട്ടു.