മേരി മക്കൾ സന്യാസിനി സമൂഹം വെണ്ണിയൂർ നിർമല പ്രൊവിൻസിന്റെ മദർ സുപ്പീരിയറായി സിസ്റ്റർ ഫ്രാൻസിറ്റ മാത്യു ഡി.എം തിരഞ്ഞെടുക്കപ്പെട്ടു.