Appointments

സിസ്റ്റർ ലിൻഡ തെരേസ് ഡി എം ബത്തേരി മദർ സുപ്പീരിയർ

മേരി മക്കൾ സന്യാസിനി സമൂഹം ബത്തേരി മേരിമാത പ്രൊവിൻസിന്റെ മദർ സുപ്പീരിയറായി സിസ്റ്റർ ലിൻഡ തെരേസ് ഡി.എം തിരഞ്ഞെടുക്കപ്പെട്ടു.