മേരി മക്കൾ സന്യാസിനി സമൂഹം തിരുവനന്തപുരം സെന്റ് മേരീസ് പ്രൊവിൻസിന്റെ മദർ സുപ്പീരിയറായി ജനുവരി 26-ന് സിസ്റ്റർ മേഴ്‌സി ജോൺ ഡി.എം തിരഞ്ഞെടുക്കപ്പെട്ടു.