Appointments

സിസ്റ്റർ റോസ് ഫ്രാൻസീസ് ഡി .എം മാർത്താണ്ഡം മദർ സുപ്പീരിയർ

മേരി മക്കൾ സന്യാസിനി സമൂഹം മാർത്താണ്ഡം സെന്റ് ജോസഫ്‌സ് പ്രൊവിൻസിന്റെ മദർ സുപ്പീരിയറായി 2024 ജനുവരി 25 -ന് സിസ്റ്റർ റോസ് ഫ്രാൻസീസ് ഡി .എം തിരഞ്ഞെടുക്കപ്പെട്ടു.