Announcements

നാമഹേതുക തിരുനാൾ ആശംസകൾ (ജൂലൈ 13)

13-07-2025 02:43:12

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പായ്ക്ക് നാമഹേതുക തിരുനാൾ ആശംസകൾ.