04-06-2025 12:28:24
മലങ്കര സുറിയാനി കാതോലിക്ക സഭ, തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ ഗീവര്ഗീസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ 6 -ാംമത് ഓർമ്മപ്പെരുന്നാൾ സഭ മെയ് 4 -ന് ആചരിക്കുന്നു.
ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
രാചാര്യൻമാർക്കേകുക പുണ്യം നാഥാ സ്തോത്രം.