Announcements

ആർച്ചുബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തായുടെ 29-ാം ഓർമ്മപ്പെരുന്നാൾ (ഒക്‌ടോബർ 10)

09-10-2023 09:16:55

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാമത്തെ മെത്രാപ്പൊലീത്തൻ  ആർച്ചുബിഷപ്പ് ഭാഗ്യസ്മരണാർഹനായ  ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തായുടെ 29-ാമത് ഓർമ്മപ്പെരുന്നാൾ സഭ ആചരിക്കുന്നു.

          ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-

          രാചാര്യൻമാർക്കേകുക  പുണ്യം നാഥാ സ്തോത്രം.