Announcements

അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് മെത്രാപ്പോലീത്തായുടെ  ഓർമ്മപ്പെരുന്നാൾ (ഓഗസ്റ്റ് - 26) 

25-08-2024 09:24:12

മലങ്കര സുറിയാനി കത്തോലിക്ക സഭ,  ഡൽഹി - ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തായായിരുന്ന അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ്  മെത്രാപ്പോലീത്തായുടെ 3 -മത് ഓർമ്മപ്പെരുന്നാൾ സഭ ആചരിക്കുന്നു.
          ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
          രാചാര്യൻമാർക്കേകുക  പുണ്യം നാഥാ സ്തോത്രം.