Announcements

നാമഹേതുക തിരുനാൾ ആശംസകൾ (ജൂൺ 28)

27-06-2024 08:57:05

മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട  ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്തായ്ക്ക് നാമഹേതുക തിരുനാൾ ആശംസകൾ.