Announcements

അഭിവന്ദ്യ ലോറൻസ് മാർ അപ്രേം മെത്രാപ്പൊലീത്തായുടെ ഓർമ്മപ്പെരുന്നാൾ (ഏപ്രിൽ -8)

08-04-2024 09:39:38

മലങ്കര സുറിയാനി കത്തോലിക്ക സഭ, മാർത്താണ്ഡം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തായായിരുന്ന അഭിവന്ദ്യ ലോറൻസ് മാർ അപ്രേം മെത്രാപ്പൊലീത്തായുടെ ഓർമ്മ സഭ ആചരിക്കുന്നു.
          ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
          രാചാര്യൻമാർകേക്കുക പുണ്യം നാഥാ സ്തോത്രം.