27-09-2023 08:59:21
മലങ്കര സുറിയാനി കത്തോലിക്ക സഭ, തിരുവല്ല അതിഭദ്രാസനത്തിന്റെ ത്രിതീയ മെത്രാപൊലീത്ത ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ സഖറിയാസ് മാർ അത്തനാസിയോസ് മെത്രാപൊലീത്തയുടെ 46-ാം ഓർമ്മപ്പെരുന്നാൾ സഭ ആചരിക്കുന്നു.
ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
രാചാര്യൻമാർകേക്കുക പുണ്യം നാഥാ സ്തോത്രം.