15-09-2023 09:40:19
നവാഭിഷിക്തനായ ഖസാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി അഭിവന്ദ്യ ആർച്ചുബിഷപ്പ് ജോർജ്ജ് പനംതുണ്ടിലിന് 2023 സെപ്തംബര് 16 -ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കിഎപ്പർകിയാൽ കത്തീഡ്രലില് വച്ച് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സ്വീകരണവും, വിശുദ്ധ കുർബാനയും, തുടർന്ന് സമ്മേളനവും നടത്തപ്പെടും.